ഉദാരമായ സേവനം – 3 | LifeBlog #026

ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒരേ വാർത്തയുടെ തലക്കെട്ട് രണ്ടു രീതിയിൽ: “പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി ബ്രിട്ടൺ” “പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി ഈ രാജ്യം” ഒന്നാമത്തേതിൽ രാജ്യമേതെന്നത് വ്യക്തമാണ്. രണ്ടാമത്തേതിൽ രാജ്യമേതെന്നറിയാൻ ലിങ്ക് ക്ലിക് ചെയ്യുകതന്നെ വേണം. എങ്കിലും, നമ്മുടെ രാജ്യമല്ല എന്ന ഏകദേശ […]

Read More

ഉദാരമായ സേവനം – 2 | LifeBlog #025

തിരിച്ചു കിട്ടുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയിലാണ് നമ്മൾ നൽകുന്നതെങ്കിൽ എവിടെയാണ് എല്ലാം തുടങ്ങുന്നത്? പ്രതീക്ഷയിൽ – അല്ലേ? തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ. അതായത്, തിരിച്ചുകിട്ടലാണ് ആദ്യമേ വരുന്നത്; നമ്മുടെ ചെയ്യൽ അല്ല. ചിലത് കിട്ടാതെ ജീവിക്കാനും വളരാനും കഴിയില്ല എന്നത് യാഥാർഥ്യമാണ്. സ്നേഹം, ബഹുമാനം, […]

Read More

ഉദാരമായ സേവനം – 1 | LifeBlog #024

ഒരു പ്രത്യേക പ്രൊഡക്ട്/ബ്രാൻഡ് അന്വേഷിച്ച് ഒരു ഷോപ്പിൽ ചെല്ലുകയും അതവിടെ കിട്ടാതെ വരികയും ചെയ്യുന്നത് അപൂർവമല്ല. എന്നാൽ ഒരു സവിശേഷരീതിയിൽ ഈ സാഹചര്യത്തെ ഡീൽ ചെയ്യുന്ന ഒരു ഷോപ് കീപ്പറെ അപൂർവമായി നമ്മൾ കാണും. തന്റെ ഷോപ്പിലുള്ള പ്രൊഡക്ട്, കസ്റ്റമറുടെ പർപ്പസ് […]

Read More

വലിയ തുടക്കം എന്ന എക്സ്ക്യൂസ് | LifeBlog #023

നാം ചെയ്യാനാഗ്രഹിക്കുന്ന ഒരുകാര്യം, അത് ഏറ്റവും വലിയരീതിയിൽ ആരംഭിക്കണം എന്ന ചിന്ത പലപ്പോഴും നമ്മളെ സ്റ്റക് ആക്കുന്ന ഒന്നാണ്. ഈ ചിന്ത എന്തൊക്കെ കാര്യങ്ങൾ കൊണ്ട് അബദ്ധമാകാം എന്നു നോക്കാം: വലിയ രീതിയിൽ തുടങ്ങുക എന്നത് മിക്കപ്പോഴും അഫോർഡബിൾ ആവണമെന്നില്ല. പണം […]

Read More

ലോങ് ടേമിൽ ചിന്തിക്കാം | LifeBlog #022

സ്കൂളിലെ പേരൻറ്സ് മീറ്റിങുകളിൽ പലപ്പോഴും ചർച്ച ചെയ്യാറുള്ളത് ‘കഴിഞ്ഞയാഴ്ചത്തെ പരീക്ഷ’യുടെ റിസൾട്ടാണ്. ഇനി, മുന്നോട്ട് ചിന്തിക്കുകയാണെങ്കിൽ ചർച്ചാവിഷയമാകാനിടയുള്ളത് പരമാവധി അടുത്ത ടേം പരീക്ഷ. ബിസിനസുകൾ ക്വാർട്ടറുകൾക്കുള്ളിൽ(മൂന്നുമാസം) നിന്നാണ് ചിന്തിക്കുന്നത്. ഇലക്ഷൻ ചൂടിൽ നിൽക്കുമ്പോൾ മാത്രമാണ് പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ഒരാഴ്ചക്കൊക്കെ അപ്പുറം […]

Read More

021. ഇന്റർവ്യൂ സ്കിൽസ് – III

(കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി നമ്മൾ ബിൽഡ് ചെയ്ത അടിത്തറയുടെ മേൽ നിന്നുകൊണ്ടാണ് ഇന്നത്തെ ബ്ലോഗിലെ വിഷയം ചർച്ച ചെയ്യുന്നത്. ഒന്ന്, രണ്ട് ഭാഗങ്ങൾ വായിക്കുവാൻ www.mentorvinnie.in സന്ദർശിക്കുക.) ഇൻറർവ്യൂസ് അറ്റൻറ് ചെയ്തുതുടങ്ങുമ്പോൾ സ്വീകരിക്കാവുന്ന അപ്രോച്ച് എന്താണെന്ന് ഇന്ന് ചിന്തിക്കാം. 1. എത്രയും […]

Read More

020. ഇൻറർവ്യൂ സ്കിൽസ് – II

സിനിമാ സംവിധാനം നിങ്ങളുടെ പാഷൻ ആണെന്ന് കരുതുക. എങ്ങനെ ആ കരിയറിലേക്ക് എത്തിച്ചേരും? ഒരു ഫിലിം ഡിറക്ടർ ആവുക എന്നത് പ്രയാസമായിരിക്കാം. എന്നാൽ നാലോ അഞ്ചോ സുഹൃത്തുക്കളുമായി ചേർന്നോമറ്റോ ഒരു ഷോർട്ഫിലിം ചെയ്യുക പ്രയാസമാകില്ല. പറ്റും പോലെ ഒരെണ്ണം ചെയ്യുക. സോഷ്യൽ […]

Read More

019. ഇന്റർവ്യൂ സ്കിൽസ് – I

രണ്ട് ദിവസത്തിനുള്ളിൽ ഇന്റർവ്യൂ സ്കിൽസ് ട്രെയിനിങ് നൽകാമോ എന്ന് എൻക്വയറീസ് വരാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചു. മനസ്സിലായതിതാണ്: രണ്ട് ദിവസം കൊണ്ടു നടത്തുന്ന തൊലിപ്പുറത്തെ ചികിത്സ കുറേ ജോലികളുടെ കാര്യത്തിലെങ്കിലും ഇഫെക്ടീവാണ്. അതുകൊണ്ടാണ് അത്തരം ടെയ്നിങ്ങിന് ഡിമാന്റുള്ളത്. റൂമിലേക്ക് പ്രവേശിക്കുമ്പോൾ […]

Read More

018. നെഗറ്റീവ് പ്രതീക്ഷകൾ

“സ്കൂട്ടറോടിക്കുന്നതൊക്കെ കൊള്ളാം, എവിടേലും കൊണ്ടുപോയി കുത്തരുത്!” (a) “നീ എടുത്താൽ ഒരു ഫോട്ടോയെങ്കിലും മര്യാദയ്ക്ക് പതിയുമോ?” (b) “നിങ്ങളാ മേശപ്പുറം മുഴുവനും ഞാൻ വരുമ്പൊഴേക്കും വാരിവലിച്ചിടല്ലേ!” (c) “നാളെ ആരെങ്കിലും ഹോംവർക്ക് ചെയ്യാതെ വന്നാൽ എന്റെ തനിസ്വഭാവം അറിയും! (d) “ആ […]

Read More

017. നോ ഡിസ്കൗണ്ട്

എപ്പോഴും ഡിസ്കൗണ്ട് റേറ്റിൽ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരോട് മിക്ക കസ്റ്റമേഴ്സും ബാർഗൈൻ ചെയ്യും. പോയാലൊരു വാക്ക്, കിട്ടിയാലൊരു ഡിസ്കൗണ്ട് എന്ന് മിക്കവരും ചിന്തിക്കും. ബാർഗൈൻ ചെയ്യാത്തതുകൊണ്ടുമാത്രം ഡിസ്കൗണ്ട് നഷ്ടപ്പെടുന്ന മണ്ടനും മണ്ടിയുമാവാൻ ആരും ഇഷ്ടപ്പെടില്ല. പ്രിൻസിപ്പിൾസിന്റെയും മൂല്യങ്ങളുടെയും കാര്യവും സമാനമാണ്. ഒരിക്കൽ […]

Read More