006. പെർഫോമൻസിലേക്ക്

കോംപീറ്റൻസും പെർഫോമൻസും തമ്മിലുള്ള വ്യത്യാസം ഇന്നലെ നമ്മൾ ചർച്ച ചെയ്തു. പെർഫോമൻസിലേക്ക്, ഒരു ഔട്പുട്ട് സൃഷ്ടിക്കുന്നതിലേക്ക്, ഒരു പ്രോഡക്റ്റ് ഉണ്ടാക്കുന്നതിലേക്ക് നമ്മളുടെ ശേഷികളും അറിവും നമ്മളെ എത്തിക്കാത്തതെന്ത് എന്നതിനെപ്പറ്റി ഇന്ന് ചിന്തിക്കാം. നമ്മൾ ശ്രമിക്കുക എന്തു തരം സൃഷ്ടിയിലേക്കെത്താനാണ്? ഏറ്റവും പെർഫക്റ്റ് […]

Read More

005. കോംപീറ്റൻസ്‌ vs പെർഫോമൻസ്

കോംപീറ്റൻസ് ഉണ്ടാവുക എന്നാൽ ഒരു കാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാവുക എന്നാണ്. പെർഫോമൻസ് എന്നാൽ ആ ശേഷി ഉപയോഗിച്ച് ആ കാര്യം ചെയ്യൽ ആണ്. കാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാകലും, ആ കാര്യം ചെയ്യലും രണ്ടാണ്. അതുകൊണ്ട് തന്നെ ഈ ഡിസ്റ്റിങ്ഷൻ […]

Read More

004. ഒന്ന് സ്ലോ-ഡൗൺ ചെയ്യാം

കെയർ നൽകിയും സമയമെടുത്തും കാര്യങ്ങൾ ചെയ്യാനുള്ള സാധ്യത മുന്നിലുള്ളപ്പോഴും നമ്മൾ അത് കാണാതെ പോകാറുണ്ട്. നൂറുശതമാനം സാഹചര്യങ്ങളിലും ഒരേപോലെ സാധ്യമായില്ലെങ്കിലും, ഒന്ന് ചിന്തിക്കുകയും തിരിച്ചറിയുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഇതു നടക്കാത്തതുകൊണ്ടാണ് പലപ്പോഴും, സ്നേഹബന്ധങ്ങളിൽ, ജോലിയിൽ, മറ്റിടപെടലുകളിൽ എല്ലാം തന്നെ നമ്മൾ […]

Read More

003. കൺമുന്നിൽ കാണാതെ പോകുന്നത്

പകുതി വെള്ളമെടുത്ത ഒരു ഗ്ലാസ്. അത് പകുതി നിറഞ്ഞതായോ പകുതി കാലിയായോ കാണുന്നത് നമ്മുടെ പെർസ്പെക്റ്റീവാണ്. പലപ്പോഴും മോട്ടീവേഷണൽ ട്രെയിനേഴ്സ് പെരുപ്പിക്കുന്ന രീതിയിൽ അത്ര പ്രധാനമാവണമെന്നില്ല ഈ വ്യത്യാസം. ചിലപ്പോൾ, നമുക്ക് കാലിയായതിനെ കാലിയായി തന്നെ കാണേണ്ടിവരാം. എന്നാൽ ഒരു കാര്യം […]

Read More

002. മക്കളുടെ ഉത്തരവാദിത്തബോധവും വെയിറ്റ്‌ലിഫ്റ്റിങും

വെയ്റ്റ് ലിഫ്റ്റേഴ്സ് ഒളിമ്പിക്സിലും മറ്റു മത്സരങ്ങളിലുമെല്ലാം നൂറുകണക്കിന് കിലോഗ്രാം ഭാരമുയർത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കൃത്യമായ മേൽനോട്ടത്തിൽ ബാലൻസ്ഡ് ആയ പരിശീലത്തിലൂടെ ശരീരത്തിന്റെ ഓരോ ഭാഗവും ശക്തിപ്പെടുത്തിയതിന് ശേഷമാണ് ഉയർന്ന ഭാരങ്ങൾ അവർ ഉയർത്താൻ ശ്രമിക്കുന്നതുതന്നെ. അതും താരതമ്യേന ചെറിയ ഭാരങ്ങളിൽനിന്ന് സാവധാനം […]

Read More

001. കുഞ്ഞിനിഷ്ടം അച്ഛനെയോ അമ്മയെയോ?

കുഞ്ഞിന് ഇഷ്ടം കൂടുതൽ അച്ഛനെയോ അമ്മയെയോ എന്നതൊരു ആവർത്തിക്കപ്പെടുന്ന ചോദ്യമാണ്. ആദ്യമേ പറയട്ടെ, ഈ ചോദ്യം തീർത്തും അപ്രസക്തവും അപകടകരവുമാണ്. എന്തുകൊണ്ടാണിത്? നിരന്തരം ഈ ചോദ്യം കേൾക്കുന്ന കുട്ടിയ്ക്ക്, സ്നേഹിക്കുന്നതിലുമേറെ ഊർജവും സമയവും ശ്രദ്ധയും സ്നേഹം ബാലൻസ് ചെയ്യുന്നതിലും സ്നേഹം തെളിയിക്കുന്നതിലും […]

Read More

VinnieTalks s2e3 | Interview: Jishnu Mohan (Malayalam)

സോഫ്റ്റ്‌വെയർ എഞ്ചിനിയറും ഇൻഡിക് കീബോർഡ് ആപ്പിന്റെ ഡെവലപ്പറുമായ ജിഷ്ണുമോഹൻ VT InDepthഇൽ സംസാരിക്കിന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഇൻഡിക് കീബോർഡിന്റെ ഡെവലപ്മെന്റ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, പഠനവും കരിയറും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

Read More

VinnieTalks s2e2 | Interview: Abdul Asis TP (Malayalam)

കേരളത്തിലെ വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ എന്തൊക്കെയാണ്? പ്രഗൽഭ മോണ്ടിസോറി കൺസൾട്ടന്റ് അബ്ദുൾ അസീസുമായി വിനിടോക്സ് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണം.

Read More

VinnieTalks s2e1 | Interview: Girish AD (Malayalam)

സംവിധായകൻ ഗിരീഷ് AD വിനിടോക്സിന്റെ ഇൻഡെപ്ത് ഇൻസ്റ്റഗ്രാം ലൈവ് സീരീസിൽ തന്റെ സിനിമായാത്രയെപ്പറ്റി സംസാരിക്കുന്നു. സിനിമയിൽ വർക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്കും സിനിമാനിർമാണം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ലളിതമായ രീതിയിൽ ഉൾക്കാഴ്ച നൽകുന്ന ഇന്റർവ്യൂ.

Read More