കിടപ്പുമുറിയിലെ ബൾബിനെപ്പറ്റി ചിന്തിക്കൂ. നമുക്കറിയാം, അത് എപ്പോഴും പ്രകാശിക്കേണ്ടതില്ല. പുറമേനിന്നുള്ള നാച്വറൽ ആയ വെളിച്ചം ലഭ്യമാണെങ്കിൽ, അതിന് അണഞ്ഞ് കിടക്കാവുന്നതാണ്. അതുപോലെ, നമ്മൾ ഉറങ്ങുമ്പോഴും ബൾബ് പ്രകാശിക്കേണ്ടതില്ല. എപ്പോഴും ബൾബ് കത്തിച്ചിടണമെന്ന് നമ്മൾ ശഠിക്കുകയാണെങ്കിൽ രണ്ട് നഷ്ടമാണുള്ളത്. ഒന്നാമതായി ഊർജ നഷ്ടം. […]
Category: Blog
അച്ഛന്റെയോ അമ്മയുടെയോ ടൂത്ബ്രഷ്, കുട്ടിയുടെ കൈ തട്ടി ടോയ്ലെറ്റിലേക്ക് വീണുവെന്ന് കരുതുക. സംഭവം തൽക്കാലം ആരും കണ്ടിട്ടില്ല എന്നും വെക്കുക. ഇക്കാര്യം തുറന്നുപറയുന്നത് അത്ര സെയ്ഫല്ലാത്ത അന്തരീക്ഷമാണ് വീട്ടിലുള്ളതെങ്കിൽ – അതായത് കുറ്റപ്പെടുത്തലോ ചീത്തവിളിയോ ശിക്ഷയോ ആണ് കുട്ടി പ്രതീക്ഷിക്കുന്നതെങ്കിൽ – […]
പരസ്യത്തിലെ സൂപ്പർ സ്റ്റാറിന്റെ മകൾക്ക് പ്രശസ്ത ലേണിങ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായമാണ്. എന്നാൽ റിയൽ ലൈഫിലെ മക്കൾക്ക് ആ പ്രായം കുറേ നേരത്തേ പിന്നിട്ടിരിക്കുന്നു. അവരുടെ ചെറുപ്പത്തിലൊന്നും ഈ ലേണിങ് ആപ്പ് ഉണ്ടായിരുന്നില്ല താനും. താരതമ്യേന ‘കുറഞ്ഞ സെഗ്മന്റി’ലുള്ള ആ ഒരു […]
പരസ്യങ്ങൾ നമ്മുടെ ചോയിസിനെ സ്വാധീനിക്കാൻ കാരണങ്ങൾ എന്തൊക്കെയാവാം? നമ്മൾപോലുമറിയാതെ നമ്മുടെ മനസ്സ് പരിഗണിക്കുന്നത് എന്തൊക്കെ കാര്യങ്ങളാവാം? പരസ്യം കാണുമ്പോൾ ഏറെക്കുറെ പൊതുവായി ആളുകൾ വിശ്വസിച്ചുപോരുന്ന ചില കാര്യങ്ങൾ: 1. പരസ്യം നിർമ്മിക്കാനും പ്രദർശിപ്പിക്കാനുമായി ഒരു (വലിയ) തുക സ്ഥാപനം ചിലവഴിച്ചിരിക്കുന്നു. അതിനാൽ,a. […]
ഈ ബ്ലോഗ് ഇപ്പോൾ ഏറെക്കുറെ മുടങ്ങാതെ പിന്തുടരുന്നത് ഏതാണ്ട് ഇരുപതിൽതാഴെ മാത്രം ആളുകളാണ്. നിരാശയുടെ ടോണിൽ വായിക്കപ്പെടാനിടയുള്ള ഒരു വാക്യമാണ് മുകളിലെഴുതിയത്. എന്നാൽ തീർത്തും സത്യസന്ധമായി പറഞ്ഞാൽ അതൊരു വസ്തുത എന്നനിലയിൽ മാത്രം പങ്കുവെച്ചതാണ്. എന്താണ് ഇരുപത് എന്ന ‘ചെറിയ നമ്പർ’ […]
സുഹൃത്തുക്കളുടെ ചില ആവലാതികൾ: “3000 രൂപയോ? അതാ ഷോപ്പീന്ന് വാങ്ങിയതെന്തിനാ? മറ്റേ ഷോപ്പിൽ 2950 രൂപയേ ഉണ്ടായിരുന്നുള്ളല്ലോ?” “ഫ്ലിപ്കാർട്ടിൽ അടുത്തയാഴ്ച വല്യ ഓഫറുകൾ വരാനിരിക്കുകയല്ലേ? ഇപ്പൊ ആ സ്റ്റോറിൽ പോയി വാങ്ങേണ്ട വെല്ല കാര്യവുമുണ്ടായിരുന്നോ?” “12 മെഗാപിക്സലിന്റെ ക്യാമറാ ഫോണൊക്കെ ഇപ്പൊ […]
നമ്മുടെ വർക് സോഷ്യൽ മീഡിയയിലോ ബ്ലോഗിലോ പബ്ലിഷ് ചെയ്യുകയെന്നാൽ അത് കേവലം ഷോകെയ്സ് ചെയ്യൽ മാത്രമല്ല. അതായത്, കേവലം ക്ലൈന്റ്സിനെ കണ്ടെത്താൻ നമ്മെ സഹായിക്കുക മാത്രമല്ല അത് ചെയ്യുക. വർക്ക് പബ്ലികിനുമുന്നിൽ പ്രദർശിപ്പിക്കാൻ തയ്യാറാകുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങൾ: ദീർഘമായ/ദീർഘമാകുമായിരുന്ന ഒരു […]
ഷോപ്പിൽ നിന്ന് നമ്മൾ കണ്ടും തൊട്ടുനോക്കിയും മണത്തറിഞ്ഞും രുചിച്ചും മറ്റുമാണ് സാധനങ്ങൾ വാങ്ങുക. ഓൺലൈൻ ഷോപ്പിങ്ങിന്റെ ഈ കാലത്തുപോലും പ്രൊഡക്റ്റിന്റെ എക്സ്പീരിയൻസ് എത്ര മികച്ചരീതിയിൽ ഉപഭോക്താവിന് കൈമാറാം എന്ന കാര്യത്തിൽ വലിയ മത്സരമാണ്. ഓഗ്മെന്റഡ് റിയാലിറ്റിയും മറ്റുമാണ് കമ്പനികൾ പയറ്റുന്നത്. കണ്ണടയും […]
“ഈ പോർഷൻ പരീക്ഷയ്ക്ക് വരുമോ മാഷേ?” “ഈ ചോദ്യം ഇമ്പോർട്ടന്റാണോ ടീച്ചറെ?” ഇങ്ങനെയെല്ലാം വിദ്യാർഥികൾ ചോദിച്ചുകേൾക്കാറുണ്ട്. ഇത്തരമൊരു ചോദ്യത്തിന് വ്യവസ്ഥയിൽ ഇടമുണ്ടാവുമ്പോൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ? ശരിയാണ്, മാർക്ക് നേടാൻ പഠിച്ചാൽ നമ്മൾ കുറച്ച് അറിവ് സമ്പാദിക്കുകയും ചെയ്യും. എന്നാൽ […]
“ഇനി ഇംഗ്ലീഷ് മെച്ചപ്പെടുത്താമെന്ന് വിചാരിച്ചാലൊന്നും നടക്കില്ല. അതൊക്കെ നേരത്തെ ചെയ്യണമായിരുന്നു.” “ഒരു ഡിഗ്രിയൊക്കെ ഇനി എടുക്കുക എന്നു പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല.” “ഇനിയിപ്പൊ ഞങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങൾ തീർക്കാനൊന്നും പറ്റില്ല. വല്ലാതെ വൈകിപ്പോയി.” ഇങ്ങനെയെല്ലാം പലപ്പോഴും ആളുകൾ ചിന്തിക്കാറുണ്ട്. എന്നാൽ, ‘വല്ലാതെ […]