സോഫ്റ്റ്വെയർ എഞ്ചിനിയറും ഇൻഡിക് കീബോർഡ് ആപ്പിന്റെ ഡെവലപ്പറുമായ ജിഷ്ണുമോഹൻ VT InDepthഇൽ സംസാരിക്കിന്നു. സ്വതന്ത്ര സോഫ്റ്റ്വെയർ, ഇൻഡിക് കീബോർഡിന്റെ ഡെവലപ്മെന്റ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, പഠനവും കരിയറും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
Category: Podcasts
കേരളത്തിലെ വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ എന്തൊക്കെയാണ്? പ്രഗൽഭ മോണ്ടിസോറി കൺസൾട്ടന്റ് അബ്ദുൾ അസീസുമായി വിനിടോക്സ് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണം.
സംവിധായകൻ ഗിരീഷ് AD വിനിടോക്സിന്റെ ഇൻഡെപ്ത് ഇൻസ്റ്റഗ്രാം ലൈവ് സീരീസിൽ തന്റെ സിനിമായാത്രയെപ്പറ്റി സംസാരിക്കുന്നു. സിനിമയിൽ വർക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്കും സിനിമാനിർമാണം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ലളിതമായ രീതിയിൽ ഉൾക്കാഴ്ച നൽകുന്ന ഇന്റർവ്യൂ.
Interview with Ashik Krishnan, co-founder of Travllers’ University(www.travellersuniversity.org)
Interview with Malayalam short story writer Vineeth Valsala Vijayan.
Interview with Malayalam short story writer Vineeth Valsala Vijayan.