Hello, I am Vinnie

A compassionate personal development coach and an infinite mindset mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.
Follow Me
profile

016. കമ്മ്യൂണിക്കേഷൻ എന്ന ചോയിസ്

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയമാണ്. കുറച്ചുമാസങ്ങളായി മുംബൈയിൽ ജോലി ചെയ്തിരുന്ന ചെറിയച്ചൻ ഒരു ദിവസം നാട്ടിൽ വരുന്നു. ഒരിടദിവസമാണ് വരവ്. അന്ന് ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ സ്വീറ്റ്സോ മറ്റോ കിട്ടിയതോർമ്മയുണ്ട്. അതിനേക്കാൾ ഓർമ്മയുള്ള മറ്റൊന്നുണ്ട്. വല്ല്യച്ചന്റെ വീട്ടിലെ അടുക്കളയിൽ […]

Read More

015. മാരിയോ ഗെയിം എന്ന ജീവിതം

മാരിയോ മറ്റു പല ഗെയിമുകളും പോലെ റിവാർഡും പണിഷ്മെന്റും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ചില കാര്യങ്ങൾ ചെയ്താൽ ലൈഫും ഗോൾഡ് കോയിനുമെല്ലാം കിട്ടും. മറ്റു ചില കാര്യങ്ങൾ ചെയ്താൽ അപകടം വരികയും ചെയ്യും. വഴിയിൽ ചില മുള്ളുകൾ പൊങ്ങിവന്ന് മാരിയോയുടെ ജീവൻ അപഹരിച്ചേക്കാം. കളിക്കുന്നത് […]

Read More

014. ആരുടെ ഇടം?

റോഡിൽ അടുത്തടുത്ത് ഓടുന്ന വാഹനങ്ങൾക്കിടയിൽ മിനിമം എത്ര അകലം പാലിക്കണം എന്നതു സംബന്ധിച്ച് നിയമമുണ്ട്. എന്നാൽ ഈ നിയമത്തിന്റെ പാലനം പലപ്പോഴും വിചിത്രമായ രീതിയിലാണ്. പാലിക്കപ്പെടേണ്ട ആ നിശ്ചിത അകലം ആരുടെ ഇടമാണ്? അത് സുരക്ഷയുടെ ഇടമാണ്. അവിടെ മറ്റൊന്നിനും ഇടമില്ല. […]

Read More

013. ഗ്രീൻ സിഗ്നൽ പ്രോബ്ലം

വാഹനങ്ങളുടെ പിന്നിൽ റെഡ് ലൈറ്റ്സ് ഉണ്ടാകും. എന്നാൽ പിന്നിലോ മുന്നിലോ ഗ്രീൻ ലൈറ്റ്സ് കാണില്ല. അത് സ്വാഭാവികമായി തോന്നാം. അതങ്ങനെയാകാനുള്ള കാരണം എളുപ്പം മനസ്സിലാക്കാനുമാകും. പക്ഷേ, തൽക്കാലം ഈ ചിന്തയെ ഒന്നു വലിച്ചുനീട്ടാം: റെഡ് ലൈറ്റ് നിർത്താനും ഗ്രീൻ ലൈറ്റ് പ്രൊസീഡ് […]

Read More

012. ബന്ധങ്ങളിലെ വടംവലികൾ

നിത്യജീവിതത്തിൽ അടുത്തിടപഴകുന്ന ഒരാളെ പരിഗണിക്കുക. നിങ്ങളുടെ ലൈഫ് പാർട്ണർ, അച്ഛൻ/അമ്മ, മകൻ/മകൾ, കൊളീഗ് അങ്ങനെ ആരുമാകട്ടെ. അയാളെ സംബന്ധിച്ച നാല് കാര്യങ്ങൾ നോക്കാം. തൽകാലം ഈ നാലുകാര്യങ്ങളെ നാലു ഫോഴ്സുകൾ(ബലങ്ങൾ) ആയി പരിഗണിക്കാം: സ്വന്തം കാഴ്ചപ്പാടിൽ അയാൾ ഇപ്പോൾ എന്താണ്? നിങ്ങളുടെ […]

Read More

011. ഇനൊവേഷൻ ബലൂൺ

നവീനമായ ചിന്തകളും രീതികളും പ്രവർത്തികളും അതിന്റേതായ റിസ്കോടെയാണ് വരുന്നത്. ഇനൊവേറ്റ് ചെയ്യുക എന്നതിനെ ആ അർഥത്തിൽ ഒരു ബലൂൺ വീർപ്പിക്കുന്നതിനോട് ഉപമിക്കാം. പൊട്ടുമെന്ന് ഭയന്ന് ഒരിക്കലും വീർപ്പിക്കാത്ത ബലൂൺ ഒരു എക്സ്ട്രീം. അല്പമധികം വീർപ്പിച്ച് പൊട്ടിയ ബലൂൺ ആണ് മറ്റേ എക്സ്ട്രീം. […]

Read More

010. നായും മനുഷ്യനും – 2

തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ ശ്രദ്ധിച്ചാൽ വളരെ ക്യൂരിയസായ കാര്യം കാണാം. റോഡിലൂടെ ഒരു വശത്തേക്ക് പോകുന്ന വാഹനത്തെ അത് കുരച്ചുകൊണ്ട് പിന്തുടരും. അടുത്ത നിമിഷം മറുദിശയിൽ പോകുന്ന ഒരു വാഹനത്തിന്റെ പുറകേ അത് കുരച്ച് പായുന്നത് കാണാം. നൂറു മീറ്റർ തെക്കോട്ടോടിയിട്ട് […]

Read More

009. നായും മനുഷ്യനും – I

സാഹചര്യം അല്പമൊന്ന് സീരിയസായാൽ പോലും നായ്ക്കൾ പ്രതികരിക്കുക വളരെ ഉച്ചത്തിലാണ് – അന്യ നായ്ക്കളോടുമാത്രമല്ല മനുഷ്യരോടും. ഒരേ ശബ്ദം പലയാവർത്തി ഉറക്കെ പുറപ്പെടുവിക്കുക എന്നതാണ് മിക്കവാറും സ്ട്രാറ്റജി. ഭൗഭൗ എന്നുതുടങ്ങി ഭൗഭൗഭൗഭൗഭൗ എന്നിങ്ങനെ നീളാം. ഇത്രയും കുര ഒരുമിച്ച് കുരക്കുന്നതിനുപകരം അല്പം […]

Read More

008. ആളും പ്രവർത്തിയും

രണ്ടു സ്റ്റേറ്റ്മെന്റുകൾ: “നീ നുണയനാണ്.”“നീ എന്നോട് നുണ പറഞ്ഞു.” എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? ‘നുണയൻ’ എന്നു പറയുമ്പോൾ വ്യക്തിയ്ക്കാണ് പേരിടുന്നത്. ‘നുണ പറഞ്ഞു’ എന്നുപറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രവർത്തിയേയും. ഒരേയൊരു പ്രവർത്തിയുടെ അനുഭവം മാത്രമുള്ളപ്പോഴും പലരും മറ്റുള്ളവർക്ക് പട്ടം ചാർത്താറുണ്ട്. ചിലപ്പോൾ […]

Read More

007. ദി ‘ഞാനപ്പൊഴേ പറഞ്ഞതാ’ സിൻഡ്രോം

‘ഞാനെപ്പൊഴേ പറഞ്ഞതാ.’ ഇങ്ങനെ ഒരാൾ നമ്മളോട് പറയുമ്പോൾ നമുക്കെന്താണ് തോന്നുക? അത്ര ഉപകാരപ്രദമായൊരു പ്രയോഗമായി തോന്നാറുണ്ടോ അത്? ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു. പരിണിതഫലം എന്തായാലും അതിപ്പോൾ നമ്മുടെ മുന്നിലുണ്ട്. മറ്റേയാൾ ബുദ്ധി കൂടിയയാളും നമ്മൾ കുറഞ്ഞയാളും ആണെന്ന് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു ശ്രമം […]

Read More