യങ് ക്രിയേറ്റേഴ്സ് | Young Creator’s Mentoring Program

സുഹൃത്തേ,
അർഥപൂർണമായ work ചെയ്യാനാഗ്രഹിക്കുന്നവരാണ് നമ്മളോരോരുത്തരും. നമ്മളെ proud ആക്കുന്ന work. എന്നാൽ ആ ലക്ഷ്യത്തിലേക്കെത്താൻ തടസ്സങ്ങളേറെ ഉണ്ടാവാറുണ്ട്.

നിങ്ങൾ സ്വപ്നം കാണുന്നത് ക്രിയേറ്റ് ചെയ്യുകയെന്നാൽ വലിയ റെസിസ്റ്റൻസ് ആന്തരികമായി നേരിടാനിടയുള്ള കാര്യമാണ്.

പരാജയഭയം, ദിശയറിയാത്ത അവസ്ഥ, അനുഗുണമായ സിസ്റ്റത്തിന്റെയും ശീലങ്ങളുടെയും അഭാവം, ജാള്യത തുടങ്ങി മറ്റനേകം ഘടകങ്ങളുണ്ടാകും നിങ്ങളെ തടയാൻ.

ഈ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാനാണ് ‘യങ് ക്രിയേറ്റേഴ്സ് മെന്ററിങ് പ്രോഗ്രാം’ ശ്രമിക്കുന്നത്. ഒപ്പം കരിയറിലും ജീവിതത്തിലും മുന്നോട്ടുപോകാൻ സഹായിക്കുംവിധം മെച്ചപ്പെട്ട ദിശബോധവും ആത്മവിശ്വാസം വളർത്തുകയും ചെയ്യുക.

പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾ ഒപ്പമുള്ള വീഡിയോ/PDF കണ്ട് മനസിലാക്കുമല്ലോ.

Young Creator’s Program

വിശദവിവരങ്ങൾക്ക് വാട്സാപ് ചെയ്യുക: 9560881187
https://wa.me/919560881187

Vineeth Vinnie
Creative Process Mentor
www.mentorvinnie.in